ഭൂമിയുടെ അകക്കാമ്പിൽ ഭീമൻ സമുദ്രം; 700 കി.മീ താഴെ സ്പോഞ്ചിന് സമാനമായ പാറയ്ക്കുള്ളിൽ വെള്ളമുണ്ടെന്ന് ശാസ്ത്രലോകം
ചില ശാസ്ത്രീയ കണ്ടെത്തലുകൾ കൗതുകത്തിന്റെ മുൾമുനയിൽ നമ്മെയെത്തിക്കാറുണ്ട്. ഭീമൻ തമോഗർത്തങ്ങൾ മുതൽ ആർട്ടിഫിഷ്യൽ സൂര്യനെ സൃഷ്ടിച്ച സൗത്ത് കൊറിയൻ ഫ്യൂഷൻ റിയാക്ടർ വരെ ലോകം ഇപ്പോഴും ചർച്ച ...