അടിയന്തര യോഗം വിളിച്ച് ഐസിസി! ചാമ്പ്യൻസ് ട്രോഫിയിൽ പരിഹാരം കണ്ടെത്താൻ തിരക്കിട്ട നീക്കം
ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിംഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. ...


