സമാധാനത്തിന്റെ പാതയിൽ കിഴക്കൻ ലഡാക്ക്; ഡെംചോകിന് പിന്നാലെ ഡെപ്‌സാംഗിലും പട്രോളിംഗ്; നിർണ്ണായക ചുവടുവയ്പ്പ്
കിഴക്കൻ ലഡാക്കിലെ ഡെംചോകിന് പിന്നാലെ ഡെപ്‌സാംഗിലും ഇന്ത്യൻ സേന പട്രോളിംഗ് നടത്തി. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് പട്രോളിംഗ് നടക്കുന്നത്. മേഖലയിൽ അഞ്ച് പട്രോളിംഗ് പോയിന്റുകളാണ് ഉള്ളത്. ...