ഗർഭിണിയാകാനാകില്ല! രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി ഷെർലിൻ ചോപ്ര
ജീവിതത്തിൽ നേരിടുന്ന ഗുരുതരമായ രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടിയും ബിഗ്ബോസ് താരവുമായ ഷെർലിൻ ചോപ്ര. 2021-ൽ കിഡ്നി തകരാർ സംഭവിച്ചിരുന്നു. എസ്എൽഇ അല്ലെങ്കിൽ ല്യൂപ്പസ് എന്ന രോഗാവസ്ഥയാണ് താരത്തെ ...