നദിയിൽ മൃതദേഹം ഒഴുക്കാൻ ശ്രമം, കണ്ടെത്തിയത് സ്യൂട്ട്കേസിൽ ; കൊൽക്കത്തയിൽ അമ്മയും മകളും അറസ്റ്റിൽ
കൊൽക്കത്ത: മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊൽക്കത്തയിലെ കുമാർതുലിയിലാണ് സംഭവം. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ...