മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ പങ്കെടുത്തവരെ ലക്ഷ്യമിട്ട് വിഷാംശമുള്ള കാപ്‌സ്യൂളുകള്‍ വിതരണം ചെയ്യാനുള്ള ഗൂഢാലോചന തകര്‍ത്ത് മുംബൈ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പുണെ സ്വദേശിയായ ഫയാസ് പ്രേംജി എന്നയാളെ ...

