Distribution - Janam TV
Friday, November 7 2025

Distribution

അധികം വരുന്ന ഭക്ഷണം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരേണ്ട; കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം: ആഘോഷപരിപാടികളിൽ അധികം വരുന്ന ഭക്ഷണസാധനങ്ങൾ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ ജബ്ബാർ അറിയിച്ചു. കടകംപള്ളി ...

സ്വന്തം ഭൂമിയെന്ന സ്വപ്നത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഗ്രാമീണർക്ക് 65 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: അർഹരായ ഗ്രാമീണ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 135 ലക്ഷം കോടി വിപണി മൂല്യമുള്ള ഭൂമിയുടെ 65 ലക്ഷം പട്ടയങ്ങളാണ് വിതരണം ...

കുടിവെള്ളമെത്തിയിട്ട് 11 ദിവസം; കണ്ണടച്ച് അധികാരികൾ; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: കുടിവെള്ള വിതരണം മുടങ്ങിയിട്ടും നടപടിയെടുക്കാത്ത വാട്ടർ അതോറിറ്റി അധികാരികൾക്കെതിരെ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്ന്, ചേവരമ്പലം തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ11 ദിവസമായി കുടിവെള്ളം മുടങ്ങിയത്. ...

കെഎസ്ആർടിസിയിൽ ഡിസംബർ മാസത്തെ ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ...

ഈന്തപ്പഴ ലഹള! ഭക്ഷണത്തിന്റെ പേരിൽ വിവാഹ വേദിയിൽ കലാപം; വൈറലായി തല്ല് വീഡിയോ

പപ്പടവും പായസവും ബിരിയാണിയും ​ഗുലാബ് ജാമുനും മുതൽ പലതും കൂട്ടത്തല്ലിന് കാരണമായ വിവാഹ വേദിയിലേക്ക് പുതിയൊരു അതിഥിയെത്തി. ഇത്തവണ ഈന്തപ്പഴ വിതരണത്തിൻ്റെ പേരിലാണ് വിവാഹവേദിയിൽ ലഹള പാെട്ടിപ്പുറപ്പെട്ടത്. ...

സുമതി വളവ്; സിനിമയുടെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി. ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് ...

ഈ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ; മേയ് മാസം വെള്ളകാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകും

തിരുവനന്തപുരം: ഈ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ തുടങ്ങും. ഏപ്രിലിൽ സാങ്കേതികതകരാർ മൂലം രണ്ട് ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ ...

പാകിസ്താനിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ സംഘർഷം; തിക്കിലും തിരക്കിലും പ്പെട്ട് നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ മൻസെഹ്റയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലുണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷ്യ ...