District collecter - Janam TV

District collecter

മഴ കനക്കും; നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കാസർകോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ( ഡിസംബർ-3) അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ ...

അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കൂ..; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നവരോട് വയനാട് ജില്ലാ കളക്ടർ

വയനാട്: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്ന് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ...

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം; നിർദേശവുമായി വയനാട് ജില്ലാ കളക്ടർ

വയനാട്: ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് നിർദേശവുമായി വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്നും ...

ദുരിതബാധിതർക്ക് ഭക്ഷണവും വെള്ളവും വസ്ത്രവും ആവശ്യം; സഹായം തേടി വയനാട് കളക്ടർ

വയനാട്: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ. ദുരിതബാധിതർക്ക് വസ്ത്രങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ ...

വയനാടിനായി കൈകോർക്കാം; ദുരിത ബാധിതരായ കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ കൈമാറാൻ കളക്ടറേറ്റിൽ കൺട്രോൾ റൂം; വസ്ത്രങ്ങൾ ഉൾപ്പെടെ കൈമാറാം

വയനാട്: വയനാട് മേപ്പാടി പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട ആളുകളെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് വയനാട് ജില്ലാ കളക്ടർ മേഘശ്രീ. മുണ്ടക്കൈയിലെ ദുരിത ബാധിതരായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം ...