ജഡ്ജിക്ക് സ്ത്രീകളോടല്ല പുരുഷന്മാരോട് ആണ് താല്പര്യം; കോടതിയിലെ തീപിടുത്തത്തിൽ ജഡ്ജിക്ക് പങ്കുണ്ട്; ജില്ലാ ജഡ്ജിക്കെതിരെ ഗുരുതരാരോപണവുമായി സീനിയർ ക്ലർക്ക്
തിരുവനന്തപുരം : ജില്ലാ ജഡ്ജിക്കെതിരെ ഗുരുതരാരോപണവുമായി സീനിയർ ക്ലർക്ക് രംഗത്ത്. കാട്ടക്കട ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ജഡ്ജി എസ് രമേഷ് കുമാറിന് എതിരെയാണ് ആരോപണം ഉയരുന്നത്. കാട്ടാക്കട ...



