തിരുവനന്തപുരത്ത് കനത്ത മഴ; ജില്ലാ കായിക മേളകൾ മാറ്റിവയ്‌ക്കാതെ സംഘാടകർ; ട്രാക്കിൽ വഴുതി വീണ് മത്സരാർത്ഥികൾക്ക് പരിക്ക്
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് ജില്ലാ സ്‌കൂൾ കായികമേള നടത്തിയ സംഘാടർക്കെതിരെ രൂക്ഷ വിമർശനം. കായിക മേള നിർത്തി വയ്ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ സംഘാടകർ തയ്യാറായില്ല. തിരുവനന്തപുരം ...