ശക്തിപ്രാപിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്; കേരളത്തിൽ ജാഗ്രത, സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ...

