11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര
ബത്തുമി (ജോര്‍ജിയ): ഇന്ത്യയുടെ ചെസ് ഭാവി സുരക്ഷിത കൈകളിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് 11-കാരി ദിവി ബിജേഷ്. ജോര്‍ജിയയിലെ ബത്തുമിയില്‍ നടന്ന ഫിഡെ അണ്ടര്‍-12 ലോകകപ്പില്‍ അതിശയകരമായ ...

