അതി വൈകാരിക നിമിഷം..! ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്
മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണാവത്ത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ബിജെപിയുടെ മുതിർന്ന നേതാവും ഹിമാചൽ മുൻ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂറും നടിക്കൊപ്പമുണ്ടായിരുന്നു. ...