Divorce case - Janam TV
Friday, November 7 2025

Divorce case

മണ്ണിന് പിന്നാലെ പെണ്ണും…. അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി; സ്വത്ത് റഷ്യ പിടിച്ചെടുത്തതായി റിപ്പോർട്ട്

സാമ്രാജ്യത്തിന് പിന്നാലെ ബാഷർ അൽ അസദിന് ഭാര്യയെ കൂടി നഷ്ടമാകുന്നു. പുറത്താക്കപ്പെട്ട  സിറിയൻ പ്രസിഡൻ്റ് അസദിൻ്റെ ബ്രിട്ടീഷുകാരിയായ ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകി. അസ്മ അസദ് സ്വന്തം ...

നിറംപിടിപ്പിച്ച കഥകൾ മെനഞ്ഞത് മതി!! 24 മണിക്കൂറിനകം വാർത്തകൾ നീക്കം ചെയ്യണം; അറിയിപ്പുമായി AR റഹ്മാൻ

വിവാഹമോചന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളെ നിയമപരമായി നേരിടുമെന്ന് അറിയിച്ച് ARR ടീം. അപകീർത്തികരമായ വാർത്തകൾ നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എആർ റഹ്മാൻ ...

ഭാര്യയ്‌ക്ക് നൽകിയ വൃക്ക തിരികെ നൽകണം; അല്ലെങ്കിൽ 12 കോടി രൂപ വേണം; വിചിത്ര ആവശ്യവുമായി ഭർത്താവ് കോടതിയിൽ

വാഷിംഗ്ടൺ: മുൻ ഭാര്യയ്ക്ക് ദാനം ചെയ്ത വൃക്ക തിരികെ ആവശ്യപ്പെട്ട് ഭർത്താവ്. വിവാഹ മോചനക്കേസ് കോടതി പരിഗണിക്കുന്ന വേളയിലാണ് വിചിത്രമായി ആവശ്യം ഡോ. റിച്ചാർഡ് ബാറ്റിസ്റ്റ മുന്നോട്ട് ...

വിവാഹ മോചനത്തിന്റെ അന്ന് മുടി മുറിച്ചു; മാതാപിതാക്കളോടൊപ്പം കേക്കുമുറിച്ച് വിവാഹമോചനം ആഘോഷമാക്കി യുവാവ്: ചിത്രങ്ങൾ വൈറൽ

കൊല്ലം: വിവാഹം പോലെ വിവാഹ മോചനവും ആഘോഷമാക്കുന്ന ട്രെൻഡാണിപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. കൂടുതലും സ്ത്രീകൾ വിവാഹമോചനം ആ​ഘോഷമാക്കുന്നതാണ് വൈറലായിട്ടുള്ളത്. ഇപ്പോഴിതാ, കൊല്ലം മയ്യനാട് സ്വദേശിയായ ഒരു യുവാവാണ് ...

കോടതി വളപ്പിൽ നാത്തൂന്മാരുടെ തമ്മിൽതല്ല്; കേസെടുത്ത് പോലീസ്

ആലപ്പുഴ: ചേർത്തല കോടതിയിൽ നാത്തൂന്മാർ തമ്മിൽ കയ്യാങ്കളി. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പരസ്യമായി സംഘർഷമുണ്ടാകുന്നത്. ഭാര്യയും ഇവരുടെ ഭർത്താവിന്റെ സഹോദരിയുമാണ് പരസ്പരം ...