വീട്ടമ്മമാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് ഭർത്താക്കന്മാരുടെ കടമ; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും അവരുടെ ത്യാഗവും പുരുഷന്മാർ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. വീട്ടമ്മമാർക്ക് ഭർത്താക്കന്മാർ സാമ്പത്തിക സഹായം നൽകേണ്ടതിന്റെ ആവശ്യകതയും കോടതി ...

