നിയമ നടപടി നേരിടാൻ തയ്യാർ, കോടതി ശിക്ഷിക്കട്ടെ ; ദിവ്യ ഗോപിനാഥിന്റെ ആരോപണത്തിൽ അലൻസിയർ
തിരുവനന്തപുരം: ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നും അലൻസിയർ ...


