Diwali 2025 - Janam TV

Diwali 2025

തുടർച്ചയായ മൂന്നാം വർഷവും ജീവനക്കാർക്ക് വിലയേറിയ ദീപാവലി സമ്മാനം; വ്യവസായി എം കെ ഭാട്ടിയയുടെ വാക്കുകൾ വൈറലാകുന്നു

ചണ്ഡീഗഡ്: പ്രശസ്ത ബിസിനസുകാരനും മിറ്റ്സ് ഗ്രൂപ്പ് ഉടമയുമായ എം.കെ. ഭാട്ടിയ തന്റെ കമ്പനിയിലെ ജീവനക്കാർക്ക് എസ്‌യുവി കാറുകൾ സമ്മാനമായി നൽകി വീണ്ടും വാർത്തകളിൽ ഇടം നേടി. ഫാർമസ്യൂട്ടിക്കൽ, ...

‘ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനികളുടെ ഉറക്കം കെടുത്തി; ബ്രഹ്മോസ്, ആകാശ് മിസൈലുകൾക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്’: നരേന്ദ്ര മോദി

ന്യൂഡൽഹി: സൈന്യത്തിന്റെ മൂന്ന് സേനകളുടെയും അസാധാരണമായ ഏകോപനം മൂലമാണ് ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം നേടാൻ കഴിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവയിൽ ഐഎൻഎസ് ...

ദീപാവലിയെ വരവേറ്റ് രാജ്യം ; അയോധ്യയിൽ തെളിയിച്ചത് 26 ലക്ഷം ദീപങ്ങള്‍ ; ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കുന്നു. പുത്തൻ പ്രതീക്ഷകളുമായി രാജ്യം ദീപാവലിയെ വരവേറ്റു. അയോധ്യ അടക്കം രാജ്യത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര ...

കേരളത്തിന് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍; ബെംഗളൂരു-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: കേരളത്തിന് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും ബെംഗളൂരു-കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ...