സാധാരണക്കാരെ മറന്നില്ല! വെറും 699 രൂപയ്‌ക്ക് ഒന്നാന്തരം ഫോൺ; JioBharat 4G ഫോണിന് ഉഗ്രൻ ഓഫർ; ദീപാവലി ധമാക്ക
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി ഓഫറാണ് നിറയുന്നത്. എല്ലാ ഫോണുകൾക്കും ഇപ്പോൾ വലിയ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ വേളയിൽ ആഡംബര ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, സാധാരണക്കാർക്ക് വേണ്ടിയും ഉഗ്രൻ ...


