കിടിലൻ ക്ലാരിറ്റി, സ്റ്റൈലിഷ് ലുക്ക്, തുച്ഛമായ വില; ഈ മൂന്ന് ഫോണുകൾക്ക് വമ്പൻ ഓഫർ; ഇപ്പോൾ വാങ്ങിയാൽ പൈസ വസൂൽ
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെല്ലാം ദീപാവലി സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കാണ് ഈ വേളയിൽ വിലക്കിഴിവുള്ളത്. അനവധി സ്മാർട്ട്ഫോണുകൾക്കും നല്ല ഓഫർ ലഭിക്കുന്ന സമയമാണിത്. വലിയ തുക ചെലവഴിക്കാതെ ...

