എടാ, എടീ, നീ, വിളികൾ വേണ്ട! സർക്കുലർ ഇറക്കി ഡിജിപി; തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: എടാ, എടീ, നീ വിളികൾ വേണ്ടെന്ന് പോലീസ് ഡിജിപിയുടെ സർക്കുലർ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഡിജിപി അനിൽ കാന്ത് സർക്കുലർ ഇറക്കിയത്. പോലീസുകാരുടെ പെരുമാറ്റ രീതി സ്‌പെഷ്യൽ ...


