തിരുവനന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് പുതു ജീവൻ, പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടങ്ങളിൽ, അന്തിമ പദ്ധതി രൂപരേഖ ജൂണിൽ
തിരുവനന്തപുരം: നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവന്തപുരത്തിന്റെ മെട്രോ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകു മുളച്ചിരിക്കുന്നു. അന്തിമ പദ്ധതി രൂപരേഖ ജൂൺ അവസാനത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ...