അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം ; ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാൻ കർശന നിർദേശം
തിരുവനന്തപുരം: മഴക്കാലത്ത് രോഗികൾ വർദ്ധിക്കുന്നത് മുഖവിലക്കെടുക്കാതെ കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർക്ക് അന്ത്യശാസനം. ജൂൺ ആറിന് മുമ്പ് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അനുമിതിയില്ലാതെ അവധി എടുത്തവർക്കെതിരെയാണ് നടപടി. ...


