കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; കുറ്റകൃത്യം നടത്തിയത് ഒറ്റയ്‌ക്ക്; പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ
കൊൽക്കത്ത: ആർ കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സഞ്ജയ് റോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. കൊൽക്കത്തയിലെ ...


