നോവായി യുവ ഡോക്ടർ ; വന്ദനയുടെ ശരീരം ജന്മ നാടായ മുട്ടുചിറയിൽ എത്തിച്ചു ; അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ, സംസ്കാരം നാളെ രണ്ടുമണിയ്‌ക്ക്
കോട്ടയം : നാടിനു നീറുന്ന വേദന സമ്മാനിച്ചു കൊണ്ടാണ് ഡോ. വന്ദനയുടെ ചേതന അറ്റ ശരീരം ജന്മ നാടായ കോട്ടയം മുട്ടുചിറയിൽ എത്തിച്ചത്. പ്രമുഖർ അടക്കം നിരവധി ...


