മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടർമാരുടെ പ്രതിഷേധം; പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടൽ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ, ശക്തമായ സമരത്തിന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകൾ ...

