കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (കെഎംആര്‍എല്‍) നിന്ന് പ്രധാനപ്പെട്ട രേഖകളും വിവരങ്ങളും ചോര്‍ന്നെന്ന പരാതിയില്‍ സൈബര്‍ അന്വേഷണം. സംഭവത്തില്‍ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായാല്‍ ...

