Doda - Janam TV

Doda

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ നരേന്ദ്രമോദി; 42 വർഷത്തിനിടെ ദോഡ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

ശ്രീനഗർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ദോഡ സന്ദർശിക്കും. കഴിഞ്ഞ 42 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ദോഡ സന്ദർശിക്കുന്നതെന്ന് കേന്ദ്ര ...

ദോഡയിൽ ഭീകരരുടെ സാന്നിധ്യം; വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം; രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡാ ജില്ലയിൽ ഒളിവിൽ കഴിയുന്ന മൂന്ന് ഭീകരരുടെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് 5 ...

ജമ്മു കശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. മേഖലയിൽ സൈന്യവും കശ്മീർ പൊലീസും സംയുക്തമായി ആരംഭിച്ച ഓപ്പറേഷൻ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെ ജില്ലയിലെ ...

ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വകവരുത്തി സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു; തിരച്ചിൽ പുരോ​ഗമിക്കുന്നു

ശ്രീന​ഗർ: ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ദോഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ...

ദോഡയിലെ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് ജമ്മു കശ്മീർ പൊലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

കശ്മീർ: ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 രൂപ പാരിതോഷികം ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ദോഡ ജില്ലയിൽ വെടിവെയ്പ്പ്

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞ ​ ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കശ്മീരിലെ ​ദോഡ ജില്ലയിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. ...

കശ്മീരിലെ വീടുകളിൽ ആഴത്തിൽ വിള്ളൽ; ജോഷിമഠിന് സമാനം; ആശങ്ക

ശ്രീനഗർ: ജോഷിമഠിലേതിന് സമാനമായി ജമ്മു കശ്മീരിലും വീടുകളിൽ വിള്ളൽ അനുഭവപ്പെടുന്നതായി റിപ്പോർട്ട്. കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ റിപ്പോർട്ട് ചെയ്ത പ്രതിഭാസത്തിന് സമാനമായ രീതിയിലാണ് ...

കശ്മീർ പോലീസിനെ ആക്രമിക്കാൻ ലക്ഷ്യമിട്ട ഭീകരൻ അറസ്റ്റിൽ; പിടിയിലായത് ആയുധങ്ങളുമായി ചെക്ക്‌പോസ്റ്റ് കടക്കവേ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ പിടിയിൽ. കശ്മീരിലെ ദോഡ മേഖലയിൽ നിന്നാണ് ആയുധങ്ങളുമായി ഭീകരനെ പിടികൂടിയത്. ദോഡ സ്വദേശിയായ ഫരീദ് അഹമ്മദാണ് അറസ്റ്റിലായതെന്ന് കശ്മീർ പോലീസ് അറിയിച്ചു. ...

കശ്മീരിൽ ക്ഷേത്രം തകർത്ത സംഭവം;പ്രതിഷേധം ശക്തം, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡയിൽ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ അന്വേഷണത്തിനായി ആറംഗ സംഘത്തെ  നിയോഗിച്ചതായി പോലീസ് അറിയിച്ചു. ദോഡ ജില്ലയിലെ കൈലാഷ് ഹിൽസിലെ ക്ഷേത്രമാണ് അക്രമികൾ ...