Doda encounter - Janam TV

Doda encounter

ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്; എല്ലാം പരസ്യമാക്കാൻ കഴിയില്ല; പ്രശ്നം ഉണ്ടാക്കുന്നത് നമ്മുടെ അയൽരാജ്യം തന്നെ: ഡോ. ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ദോഡയിൽ സൈനികരുടെ ജീവത്യാ​ഗം വെറുതയാകില്ലെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ സർക്കാർ ചില തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. അതെല്ലാം പക്ഷെ ...

ദോഡ ഭീകരാക്രമണത്തിൽ വീരമൃത്യ വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയ്‌ക്ക് അന്തിമോപചാരം അർപ്പിച്ച് സൈനികർ; ഒരു നോക്ക് കാണാൻ ആയിരങ്ങൾ സ്ഥലത്ത്

കൊൽക്കത്ത: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപറ്റൻ ബ്രിജേഷ് ഥാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ച് സൈനികർ. ക്യാപ്റ്റൻ ബ്രിജേഷിന്റെ മൃതദേഹം ജന്മനാടായ പശ്ചിമ ബം​ഗാളിലെ ഡാർജിലിംഗിൽ എത്തിച്ചു. ...

ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയ്‌ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്; ഡാർജിലിംഗിൽ വിലാപയാത്ര

കൊൽക്കത്ത: കശ്മീരിലെ ദോഡയിൽ ഭീകര വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ വീരമൃത്യുവരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ ഭൗതികദേഹം ബെംഗ്‌ദുബി മിലിട്ടറി സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തിൻ്റെ ജന്മനാടായ ഡാർജിലിംഗിലെ ലെബോംഗിലേക്ക് ...

ഓപ്പറേഷൻ പുരോ​ഗമിക്കുന്നു, ശുഭവാർത്തയ്‌ക്കായി പ്രത്യാശിക്കാം; ദോഡ ഏറ്റുമുട്ടലിന് പിന്നാലെ ഡിഐജി

ശ്രീന​ഗർ: ദോഡയിൽ ഓപ്പറേഷൻ പുരോ​ഗമിക്കുന്നതായി ഡിഐജി ശ്രീധർ പാട്ടീൽ. ഏറ്റുമുട്ടൽ നടന്ന കാസി​ഗഡിലെ പ്രദേശം സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് പ്രദേശത്ത് സുരക്ഷാ ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: ദോഡ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭട്ട മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. ദോഡയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ പുരോ​ഗമിക്കുന്നതായി ...

“കുട്ടിക്കാലം മുതൽ സൈന്യത്തിൽ ചേരാനായിരുന്നു ആ​ഗ്രഹം; ഭാരതമാതാവിന് വേണ്ടി ജീവൻ നൽകിയ മകനെ ഓർത്ത് അഭിമാനം”: ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ്

കൊൽക്കത്ത: സ്വന്തം രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലിയർപ്പിച്ചതിൽ അഭിമാനമുണ്ടെന്ന് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ(27) ...

ദോഡ ഏറ്റുമുട്ടലിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടന; സൈനിക മേധാവിയുമായി ചർച്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ശ്രീനഗർ: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന കശ്മീർ ടൈഗേഴ്‌സ്. കാശ്മീരിലെ ...