Dogs Attack Woman In Pune - Janam TV

Dogs Attack Woman In Pune

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

മുംബൈ: 33 കാരിയെ ഭീകരന്മാരായതെരുവ് പട്ടികൾ കൂട്ടമായി കടിച്ചു കീറി കൊന്നു. വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയ പൊലീസ് ആദ്യം കൊലപാതകമാണെന്ന് സംശയിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിധോധിച്ചപ്പോൾ ...