ശബരിമലയിൽ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഡോളി ഉറപ്പാക്കണം; കർശന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ഭക്തർക്ക് ഡോളി സൗകര്യം നിഷേധിക്കപ്പെട്ട സംഭവത്തിൽ കർശന നിർദേശവുമായി ഹൈക്കോടതി. ശാരീരിക ബുദ്ധിമുട്ടുള്ള ഭക്തർക്ക് ഡോളി എത്തിക്കുന്നതിനുള്ള സംവിധാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു. പൊലീസും ...


