അസ്ഹറുദ്ദീന് സെഞ്ച്വറി, രഞ്ജി സെമിയിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം; ശക്തമായ നിലയിൽ
രഞ്ജി ട്രോഫി സെമിയിൽ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടരുന്ന കേരളം ശക്തമായ നിലയിൽ. മുന്നൂറ് കടന്ന കേരളത്തിന് കരുത്തായത് മുഹമ്മദ് അസ്ഹറുദ്ദീന്റെ അപരാജിത സെഞ്ച്വറി. 177 പന്തിൽ ...


