DONATES - Janam TV

DONATES

അക്ഷയ് കുമാറിന്റെ ദീപാവലി സമ്മാനം; അയോദ്ധ്യ രാമക്ഷേത്ര പരിസരത്തെ വാനരസേനയ്‌ക്ക് ഭക്ഷണം നൽകാൻ ഒരു കോടി രൂപ നൽകി; ഫീഡിംഗ് വാൻ ഉൾപ്പെടെ ഒരുക്കും

ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പരിസരങ്ങളിൽ വസിക്കുന്ന വാനരന്മാർക്ക് ഭക്ഷണം നൽ‌കുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പണം ആഞ്ജനേയ സേവ ...

വയനാട് ദുരന്തം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദ ബോസ്. അദ്ദേഹത്തിന്റെ ഒരു മാസത്തെ ...

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിലെ പ്രദേശങ്ങളെ സഹായിക്കാൻ മൂന്നു കോടി രൂപ സംഭാവന നൽകി വാഹന ബ്രാൻഡായ ടിവിഎസ് മോട്ടേഴ്‌സ്. ചുഴലിക്കാറ്റ് കാരണം തമിഴ്‌നാട്ടിലെ ...

വന്നവഴി മറക്കാതെ റിങ്കു സിംഗ്..! നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു; ക്ഷേത്ര നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ സംഭാവന നല്‍കി ഇന്ത്യന്‍ താരം

നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ...

ലോകകപ്പിലെ ശമ്പളം മുഴുവന്‍ അവര്‍ക്ക് നല്‍കും…! അഫ്ഗാനിലെ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടി റാഷിദ് ഖാന്‍

ഏകദേശം രണ്ടായിരം പേരാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 9,000ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നിരവധി പേരാണ് ഒറ്റെപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടിയെത്തിരിക്കുകയാണ് ...