donation box - Janam TV

donation box

അങ്ങനെ ഒരു ഫണ്ട് പിരിവില്ല!! ഇന്ത്യൻ ആർമിയുടെ പേരിലുള്ള സംഭാവന സന്ദേശങ്ങൾ വ്യാജം; വാട്ട്സ്ആപ്പ് മെസേജുകൾ ക്കെതിരെ മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡൽഹി: സായുധ സേനയെ ആധുനികവൽക്കരിക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ആളുകളോട് ആവശ്യപ്പെടുന്ന വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വ്യാജമാണെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വാട്ട്‌സ്ആപ്പ് ...

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നു; മോഷണം ഇഎംഐ അടയ്‌ക്കാനെന്ന് യുവാക്കൾ

തിരുവനന്തപുരം: വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ മോഷണം. പണം കവർന്ന രണ്ടുപേർ പൊലീസ് പിടിയിലായി. താഴെവെട്ടൂർ അക്കരവിള സ്വദേശികളായ ഷിഹാബ്(18), അസീം(19) എന്നീ യുവാക്കളെയാണ് പൊലീസ് ...

അബദ്ധത്തിൽ iPhone വീണത് ഭണ്ഡാരത്തിൽ; തിരികെ ചോദിച്ച് ഭക്തൻ; തരില്ലെന്ന് മന്ത്രി

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ വഴിപാട് ഇടുന്നതിനിടെ ഭക്തന്റെ ഐഫോണും അബദ്ധത്തിൽ വീണു. എന്നാൽ ഫോൺ തിരികെ ചോദിച്ച യുവാവിന്റെ ആവശ്യം ക്ഷേത്രം അധികൃതർ തള്ളി. ഭണ്ഡാരത്തിൽ വീണതെല്ലാം ​ക്ഷേത്രത്തിന്റെ ...

മദ്യം വാങ്ങാൻ കാശില്ല; കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നേരം പുലർന്നപ്പോൾ കള്ളൻ പിടിയിൽ

ഇടുക്കി: മദ്യം വാങ്ങാനായി കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളൻ പിടിയിൽ. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് സംഭവം. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ...