കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവുമായി മുങ്ങി; സിസിടിവിയിൽ കുടുങ്ങിയ കള്ളൻ പിടിയിൽ
തിരുവനന്തപുരം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് കവർച്ച നടത്തിയ ആൾ പിടിയിൽ. വേളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്താണ് പണം കവർന്നത്. മോഷണം നടത്തിയ പ്രതി ...





