Donlad Trump - Janam TV
Saturday, July 12 2025

Donlad Trump

‘സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം അവസാനിച്ചു’; ട്രംപ് സർക്കാരിൽ നിന്ന് മസ്ക് പടിയിറങ്ങി

ന്യൂയോ‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ ഭരണ ചുമതലകൾ ഒഴിഞ്ഞ് എലോൺ മസ്‌ക്. ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അതൃപ്‌തിയാണ് അപ്രതീക്ഷിത നീക്കത്തിന് കാരണമെന്നാണ് വിവരം. ട്രംപിന്റെ ...

യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്നും പിൻമാറാൻ യുഎസ് ഒരുങ്ങുന്നു; പലസ്തീൻ ഏജൻസിക്കുള്ള ധനസഹായവും നിർത്തലാക്കും

വാഷിം​ഗ്ടൺ: യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് അമേരിക്ക പിൻമാറിയേക്കും. പലസ്‍തീന് സഹായം  നൽകുന്ന റിലീഫ് വർക്ക് ഏജൻസിയ്ക്കുളള (UNRWA) ധനസഹായവും അമേരിക്ക പിൻവലിച്ചേക്കുമെന്നും വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ...

ബംഗ്ലാദേശിന് ഇനി യുഎസ് സഹായമില്ല; ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെച്ചു; യൂനുസ് സർക്കാരിന് കനത്ത തിരിച്ചടി

വാഷിം​ഗ്ടൺ ഡിസി: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും യുഎസ് നിർത്തിവെച്ചു. നിലവിലുള്ള ഗ്രാന്റുകളും കരാറുകളും പദ്ധതികളും നിർത്തിവെക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ...

‘പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ’; ആഗോള സമാധാനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡോണൾഡ് ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രധാനമന്ത്രി ...

ട്രംപിനെതിരായ വധശ്രമം; പെൻസിൽവാനിയ റാലിയിലെ സുരക്ഷാ ക്രമീകരണം സ്വതന്ത്രമായി അവലോകനം ചെയ്യാൻ ഉത്തരവിട്ട് ബൈഡൻ

വാഷിംഗ്‌ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിന് നേരെ വധ ശ്രമമുണ്ടായ പെൻസിൽവാനിയയിലെ റാലിയിൽ ഒരുക്കിയിരുന്ന സുരക്ഷാ നടപടികളിൽ സ്വതന്ത്രമായ അവലോകനം നടത്താൻ ഉത്തരവിട്ട് ...