കോലിയെയോ മറ്റ് ഇന്ത്യക്കാരെയോ കെട്ടിപ്പിടിക്കരുത്; ഒരു ചങ്ങാത്തവും വേണ്ട; പാകിസ്താൻ താരങ്ങൾ ഉപദേശം
അടുത്തയാഴ്ചയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തിൽ പാകിസ്താനും ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. ഫെബ്രുവരി 23-ന് ദുബായിലാണ് ബദ്ധവൈരികളായ പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരുന്നത്. ഹൈബ്രിഡ് മോഡലിലാണ് ചാമ്പ്യൻസ് ...