കമ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്നു; കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളേയും നേതാക്കളേയും മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും അത് പ്രദർശിപ്പിക്കുന്നതിൽ നിന്നും ദൂരദർശൻ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രസ്താവനയിലൂടെയാണ് സിപിഎം നേതൃത്വം ...