just looking like a wow; ആഴങ്ങൾ തേടിയുള്ള യാത്ര അവസാനിച്ചത് കുഞ്ഞു നീരാളികൾക്ക് മുന്നിൽ; അപൂർവ്വയിനം വർഗത്തിന് പേരിട്ട് ശാസ്ത്രലോകം..
കടലാഴങ്ങളിലെ കാഴ്ചകൾ എന്നും മനുഷ്യനെ മാസ്മരിക ലോകത്തിലെത്തിക്കുന്നവയാണ്. സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് നിഗൂഢതകൾ തേടിയുള്ള മനുഷ്യരാശിയുടെ യാത്രകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വൈവിധ്യങ്ങൾ തൊട്ടറിഞ്ഞ അത്തരമൊരു യാത്രയിൽ ഗവേഷകരുടെ ...

