കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം
ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ജുഡോ ചരിത്രം തിരുത്തി അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ ഹൈഡി ക്വാച്ചിനെ ഗോള്‍ഡന്‍ സ്‌കോറില്‍ വീഴ്ത്തിയാണ് ...

