“യുഎസ് നടപടികൾ ഇരട്ടത്താപ്പിന് ഉദാഹരണം; തീരുവ യുദ്ധത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അങ്ങനെ വന്നാൽ ഒരിക്കലും ഭയപ്പെടില്ല”: മുന്നറിയിപ്പുമായി ചൈന
വാഷിംഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ...


