പ്രായത്തിന് പോലും തളർത്താനാവില്ല; റാങ്കിംഗിൽ ഒന്നാമതെത്തി ബൊപ്പണ; ഇന്ത്യൻ താരത്തിന്റെ ചരിത്രനേട്ടം
ചരിത്രത്തിലാദ്യമായി ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാമതെത്തി രോഹൻ ബൊപ്പണ. ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ബൊപ്പണയെ തേടി അപൂർവ്വ നേട്ടമെത്തിയത്. ഇതോടെ ലോക ഒന്നാം നമ്പർ ...

