ഇന്ത്യക്ക് തിരിച്ചടി, രോഹിത് ശർമയ്‌ക്ക് പരിക്ക്? ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല!
ചാമ്പ്യൻസ് ട്രോഫിയിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് തിരിച്ചടി. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പരിക്കെന്ന് സൂചന. ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം. മാർച്ച് രണ്ടിന് ദുബായിലാണ് ...