ഛത്തീസ്ഗഢിൽ കൂട്ടകീഴടങ്ങൾ ; ആയുധങ്ങൾ ഉപേക്ഷിച്ച് സുരക്ഷാസേനയ്‌ക്ക് മുന്നിൽ എത്തിയത് 210 മാവോയിസ്റ്റുകൾ
റായ്പൂർ: ഛത്തീസ്ഗഢിൽ 210 മാവോയിസ്റ്റുകൾ കീഴടങ്ങി. കേന്ദ്ര കമ്മിറ്റിയംഗം, നാല് സോണൽ കമ്മിറ്റി അംഗങ്ങൾ, ഒരു റീജിയണൽ എന്നിവരുൾപ്പെടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് പൊലീസിന്റെ മുന്നിലെത്തിയത്. അബുജ്മദ്, ബസ്തർ ...

