‘ഭർതൃപിതാവ് അപമര്യാദയായി പെരുമാറി, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം എന്നായിരുന്നു നീതീഷിന്റെ മറുപടി’;കുറിപ്പിൽ ഗുരുതര പരാമർശം
കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ഗുരുതര പരാമർശം. ഭർതൃപിതാവ് അപമര്യാദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പിഡിപ്പിച്ചുവെന്നും ...




