dowry harassment - Janam TV
Saturday, November 8 2025

dowry harassment

‘ഭർതൃപിതാവ് അപമര്യാ​ദയായി പെരുമാറി, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം എന്നായിരുന്നു നീതീഷിന്റെ മറുപടി’;കുറിപ്പിൽ ​ഗുരുതര പരാമർശം

കൊല്ലം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പിൽ ഭർത്താവിനും ഭർതൃപിതാവിനും എതിരെ ​ഗുരുതര പരാമർശം. ഭർതൃപിതാവ് അപമര്യാ​ദയായി പെരുമാറിയെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ പിഡിപ്പിച്ചുവെന്നും ...

വിവാഹം കഴിഞ്ഞ് മൂന്ന് നാൾ മാത്രം; കൂടുതൽ സ്വർണവും എയർ കണ്ടീഷണറും വേണമെന്ന് ഭർത്താവ്; സ്ത്രീധന പീഡനത്തെ തുടർന്ന് 22 കാരി ജീവനൊടുക്കി

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയിലെ പൊന്നേരിയിലാണ് സംഭവം. 22 വയസുള്ള ലോകേശ്വരിയാണ് സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ശുചിമുറിയിൽ കയറി ആത്മഹത്യചെയ്തത്. ...

ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; യുവതി ജീവനൊടുക്കി

കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ ...

ഭാര്യ പാർലറിൽ പോയത് ഇഷ്ടമായില്ല; പുരികം ത്രെഡ് ചെയ്യാനെത്തിയ യുവതിയുടെ മുടി മുറിച്ച് ഭർത്താവ്; സ്ത്രീധന പീഡനമെന്ന് പരാതി

കാൺപൂർ: പുരികം ത്രെഡ് ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ ഭാര്യയുടെ മുടി മുറിച്ച് ഭർത്താവ്. ഉത്തർപ്രദേകാൺപൂർ: പുരികം ത്രെഡ് ചെയ്യാൻ ബ്യൂട്ടി പാർലറിലെത്തിയ ഭാര്യയുടെ മുടി മുറിച്ച് ഭർത്താവ്. ...