15 ലക്ഷം രൂപയും കാറും 45 പവനും മതിയാകാതെ ഭർത്താവ്; തിരുവനന്തപുരത്ത് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനം; യുവതി ആശുപത്രിയിൽ
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും ക്രൂരപീഡനം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കുമാരപുരത്താണ് സംഭവം. ഭർതൃവീട്ടിൽ സ്ത്രീധന പീഡനത്തിന് യുവതി ഇരയായെന്നാണ് വിവരം. സ്ത്രീധനം ആവശ്യപ്പെട്ട് ...


