Dr. Elezabath Udayan - Janam TV

Dr. Elezabath Udayan

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. താന്‍ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുംബവുമാണെന്ന് എലിസബത്ത് പറഞ്ഞു. ...

കുട്ടികളുണ്ടാകില്ലെന്നും ഓ​ട്ടി​സ​മാ​ണെ​ന്നും പറയുന്നു; ഇ​ഷ്ട​പ്പെ​ട്ട ആ​ളു​കളിൽ നിന്ന് തന്നെ ബോ​ഡി​ഷെ​യ്മിം​ഗ് അനുഭവിച്ചിട്ടുണ്ട്: എ​ലി​സ​ബ​ത്ത്

ത​നി​ക്കെ​തി​രെ നടക്കുന്ന സൈ​ബ​ർ ആ​ക്ര​മ​ണത്തിനെതിരെ പ്രതികരിച്ച് നടൻ ബാ​ല​യു​ടെ മു​ൻ​പ​ങ്കാ​ളി ഡോ. എ​ലി​സ​ബ​ത്ത് ഉ​ദ​യ​ൻ. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂടെയാണ് എലിസബത്തിന്റെ മറുപടി. നെ​ഗറ്റീവ് കമന്റുകൾ കൊണ്ട് തന്നെ ...