ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു; ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായി തുടരും
കൊളംബൊ: ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ സാന്നിധ്യത്തിലായിരുന്നു 22 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ...

