സർവ മേഖലയിലും മുന്നേറ്റം, ഭാരതീയരുടെ ശക്തി അനന്തം; സാഹോദര്യ ബോധത്തോടെ പ്രവർത്തിച്ച് ഭരണഘടനയെ പിന്തുടരുമ്പോൾ ഉന്നതങ്ങൾ കീഴടക്കും: സർസംഘചാലക്
നാഗ്പൂർ: 75-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർസംഘചാലക് മോഹൻ ഭാഗവത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്തി. സർവ മേഖലയിലും ഭാരതീയർ മുന്നേറുകയാണെന്നും ഭരണഘടന പിന്തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ...