സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം
തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹൻ ഭഗവതിന്റെ സന്ദര്‍ശനവുമായി ബന്ധെപ്പട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ചയ്‌ക്ക് 1 മുതല്‍ വൈകിട്ട് 6 വെര ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചയ്‌ക്ക് ...





